വിജയകരമായ അഞ്ചാം സീസണിലേക്ക്, സഹകരിച്ച എല്ലാവർക്കും നന്ദി നന്ദി....

Everyweak winners, winning every weak

For more than 5 years, we’ve been Providing high quality products.

DreamHome Scheme Season - 5

2018 ആഗസ്റ്റ് മാസത്തിൽ തുടങ്ങിയ ഈ സ്കീം 2021 ആകുമ്പോഴേക്കും വിജയകരമായി സീസൺ 5 ലേക്ക് എത്തിനിൽക്കുകയാണ്. മറ്റ് സ്കീമുകളെ അപേക്ഷിച്ച് നമ്മുടെ സ്കീമിൽ ഗുണമേന്മയുള്ളതും ഉപയോഗപ്രദമായ ഗൃഹോപകരണങ്ങളാണ് ഗ്യാരണ്ടി അടക്കം ഞങ്ങൾ നൽകുന്നത്. വീട്ടിലേക്കാവശ്യമായ സാധനങ്ങൾ ഒന്നിച്ച് പണം കൊടുത്ത് വാങ്ങാൻ പറ്റാത്തവർക്ക് തവണകളായി പണം അടച്ചു കൊണ്ട് സാധനങ്ങൾ സ്വന്തമാക്കുവാനും അതോടൊപ്പം ഭാഗ്യ പരീക്ഷണത്തിലൂടെ വീട്, കാർ, സ്വർണാഭരണങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരം കൂടി ഞങ്ങൾ ഒരുക്കുകയാണ്

Number speaks

Weakly Draw.

Learn more

0


Successful Seasons

0


Total Customers (season 5)